"Luka Amigo" lyrics
"Luka Amigo"
(from "Innocent" soundtrack)
Hey cheeno chi laka pareeno
Yo hakaama pulaavariyo
Ji pakaka mata maniyo
Mata maniyo, luka vajiyo
തോം തക്ക തോക്കിൻ താളം മേലിൽ കൊട്ടി കേറുന്നേ
ആ കെട്ടിൽ പൂട്ടായ് നിൽകും നേരം കോഭം ആളുന്നെ
വീറുള്ളോർ വാഴും ലോകം നേരിൽ കാണാൻ മായുന്നേ
പോരിന്നായ് പായും നേരം ചോരക്കായൽ നീന്തുന്നെ
നേരിലതായി, വീറതിലായി
വീതിയതായി നാം
താളമാതായി, താരമതായി
മാനമതായി നാം
Hey cheeno chi laka pareeno
Yo hakaama pulaavariyo
Ji pakaka mata maniyo
Mata maniyo, luka vachiyo
ഈ ദിക്ക് വന്ന് കഥക്കിട്ട് പടവെട്ട്
പൂഴി കടകനോ മനം കൊണ്ട് വാരിയിട്ട്
പിടിച്ചടിച്ചൊരു പക കൊണ്ട് പതിനെട്ട്
അതിനീട്ടിട്ടിട്ടുണ്ട് കൂട്ടിയിട്ട് മൂട്ടിൽ വെട്ട്
തീ കനലത് കോരിയിട്ട് കരിഞ്ഞത്
അലഞ്ഞു മൊത്തം പൊരിഞ്ഞത്
അലഞ്ഞലഞ്ഞത് തെരഞ്ഞത് തൊരന്നത്
അരിഞ്ഞത് പിരിഞ്ഞത് പൊരിഞ്ഞത് പൊളിഞ്ഞത്
Hey cheeno chi laka pareeno
Yo hakaama pulaavariyo
Ji pakaka mata maniyo
Mata maniyo, luka vachiyo
- AZLyrics
- D
- Dabzee Lyrics